കേരളോത്സവം 2021
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌

Login or Register


Participant
Participant can login into the dashboard using Registration number to apply events and upload videos.
Club
Club can login into the dashboard using Registration number to apply events and upload videos for their participants.
Official
Official administrators can login into the dashboard to manage and judge the events.

About the event

49 Events
There are a total of 49 events for the Keralotsavam 2021
8 Categories
There are total 8 categories.
Results
Result will be published on the keralotsavam website and portals as well.
Club Particpation
Club can participate their own members in Keralotsavam.

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, അവരില്‍ സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുന്നത്‌. കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്‌കാരിക സംഗമവേദി എന്ന നിലയില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. സംസ്ഥാനതലത്തില്‍ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ മത്സര ഇനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തില്‍ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട്‌.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കോവിഡ്‌ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ്‌ സംഘടിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ കലാമത്സരങ്ങള്‍ മാത്രമാണ്‌ കേരളോത്സവത്തിന്റെ ഭാഗമായി ഈ വര്‍ഷം സംഘടിപ്പിക്കുന്നത്‌. കൂടുതല്‍ മികവോടെ 2021 ലെ കേരളോത്സവം സംഘടിപ്പിക്കപ്പെടുന്നതിനും യൂത്ത്‌ ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ക്ലബ്ബുകള്‍ക്ക്‌ വിവിധ തലങ്ങളിലായി ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതാണ്‌. ചിട്ടയോടെയും സമയബന്ധിതമായും കേരളോത്സവ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

Organizers

Sri Pinarayi Vijayan
Chief Minister of Kerala
Sri. Saji Cheriyan
Minister of Youth Affairs
Sri. Satheesh.S
Vice Chairman
Sri. Prasannakumar.V.D
Member Secretary
Copyright ©2021 All Rights Reserved | Kerala State Youth Welfare Board
Designed and Developed by KLIVOLKS®